തത്വമാസിയുടെ തിരുസന്നിധിയില്‍
[ശ്രീ അയ്യപ്പന്‍, നവംബര്‍ 2009 ലക്കം, തിരുവനന്തപുരം]
തത്വമാസിയുടെ തിരുസന്നിധിയില്‍
അഞ്ജലികൂപ്പി ഞാന്‍ നിന്നപ്പോള്‍
പന്തളകുമാരന്‍ മണികണ്ടന്‍
പുഞ്ചിരി തൂകിയനുഹ്രഹിച്ചു
എന്നെ ... പുഞ്ചിരി തൂകിയനുഹ്രഹിച്ചു
ചിന്മുദ്രകാട്ടി ടെവനെനിക്ക്
'തത്വമസി' പൊരുളും പറഞ്ഞുതന്നു
ജീവാത്മ പരമാത്മ ബ്രഹമവും
ലോകവുമെല്ലാം നീയെന്നരിഞ്ഞാലും
ഇവിടെ ദേവനും ഭക്തനും ഒന്നാനന്നരിഞ്ഞാലും
(തത്വമാസിയുടെ തിരുസന്നിധിയില്‍ .....)
മേഘസ്യാമല കൊമാല രൂപന്റെ
മൂലമന്ത്രം ജപിച്ചുവണങ്ങി ഞാന്‍
'ഓം ഘ്രൂം നമപരായ ഗോപ്ട്രെനമാഹ
പൊന്നമ്പലവാസന്റെ തിരുമേനി നോക്കി ഞാന്‍
അസ്വവാഹനായ നമോ ണമായും ചൊല്ലി ഞാന്‍
(തത്വമാസിയുടെ തിരുസന്നിധിയില്‍ ....)
സ്വര്‍ണ സിംഹാസന സ്രീബൂതനതന്റെ
ഗായത്രീമാന്റ്രവും ചോള്ളീവണങ്ങി ഞാന്‍
"ഭൂതാധിപായ വിട്മഹെ, ഭ്വപുത്രായ ധീമഹി
തന്ന: ശാസ്താ പ്രേചോധയാത് "
ശരണം വിളിച്ചു വിളിച്ചു വിളിച്ചു ഞാന്‍
സോപനമേല്‍ ത്ര്വന്ധനവും അര്പിച്ചു
(തത്വമാസിയുടെ തിരുസന്നിധിയില്‍ .....)
Wednesday, 8 December 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment